Monday, August 29, 2011
Tuesday, May 11, 2010
മഞ്ജു പൂക്കളിൽ
Posted by
neethu |നീതു
Song : Manju Pookkalil
Album : Je AimeTu
Lyrics : Rafeeq Ahmed
Singer : Suresh Gopi
Music : Sarath
പാട്ട് : മഞ്ജു പൂക്കളിൽ
ആൽബം : ജി അമെ തു
വരികൾ:റഫീഖ് അഹമ്മദ്
പാടിയത്: സുരേഷ് ഗോപി
സംഗീതം: ശരത്
Monday, April 5, 2010
ഇതിലെ ഇതിലെ
Posted by
neethu |നീതു
Song : Ithile ithile
Film : Pularvettom
Lyrics : O N V Kurup
Singer : Sujatha
Music : M Jayachandran
പാട്ട് : ഇതിലെ ഇതിലെ
സിനിമ : പുലർവെട്ടം
വരികൾ:ഒ എൻ വി കുറുപ്പ്
പാടിയത്: സുജാത
സംഗീതം: എം ജയചന്ദ്രൻ
Monday, March 8, 2010
ചെമ്പകത്തൈകള്‍
Posted by
neethu |നീതു
Film : Kaathirunna Nimisham(1978)
Lyrics : Sreekumaran Thampi
Singer : K J Yesudas
Music : M K Arjunan
Song : Chembaka Thaikal
Ragas Used:Bhagesri
Singer this Version : Ratheesh (Amritha Super Star)
സിനിമ : കാത്തിരുന്ന നിമിഷം
വരികൾ : ശ്രീകുമാരൻ തമ്പി
പാടിയത്: കെ.ജെ യേശുദാസ്
സംഗീതം :എം.കെ അർജുനൻ
രാഗം: ബാഗേശ്രീ
ഗാനം :ചെമ്പകത്തൈകൾ
ചുംബനം കൊള്ളാനൊരുങ്ങീ..
അമ്പിളീ...അമ്പിളി പൊന്നമ്പിളീ..
ചുംബനം കൊള്ളാനൊരുങ്ങീ..
ചുംബനം കൊള്ളാനൊരുങ്ങീ..
അത്തറിന്‍ സുഗന്ധവും..
അത്തറിന്‍ സുഗന്ധവും പൂശിയെന്‍
മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
അത്തറിന്‍ സുഗന്ധവും പൂശിയെന്‍
മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
വെറ്റിലമുറുക്കിയ ചുണ്ടുമായ് തത്തക്കിളി
ഒപ്പന പാടിയില്ലല്ലോ..
ഒപ്പന പാടിയില്ലല്ലോ..
അല്ലിക്കൈ മൈലാഞ്ചി..
അല്ലിക്കൈ മൈലാഞ്ചികൊണ്ടെന്റെ മേനിയില്‍
അവള്‍ പടംവരച്ചില്ലല്ലോ....
മാണിക്ക്യമണിമുത്തു കവിളെന്റെ കവിളിലെ
മങ്ങലില്‍ തിളങ്ങിയില്ലല്ലോ..
മങ്ങലില്‍ തിളങ്ങിയില്ലല്ലോ..
Subscribe to:
Posts (Atom)