Thursday, February 11, 2010

കനക മുന്തിരികള്‍

Film : Punaradhivasam
Lyrics : Gireesh Puthenchery
Singer : G Venugopal
Music : Louis Banks,Sivamani
Song : Muthu Pozhiyunna

സിനിമ : പുനരധിവാസം
വരികൾ : ഗിരീഷ്‌ പുത്തഞ്ചേരി
പാടിയത്: ജി വേണുഗോപാല്‍
സംഗീതം : ലൂയിസ് ബാങ്ക്സ്, ശിവമണി
ഗാനം : കനക മുന്തിരികള്‍

(ഗിരീഷ്‌ പുത്തഞ്ചേരിക്ക് ആദരാഞ്ജലികള്‍)

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു..
(കനക മുന്തിരികള്‍...)

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ..
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ..
ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു..1 comment:

  1. ഗിരീഷ്‌ പുത്തഞ്ചേരിക്ക് ആദരാഞ്ജലികള്‍...!!

    ReplyDelete