Sunday, February 21, 2010

മെല്ലേ മെല്ലേ..

Film : Nottam
Lyrics : Kaithapram
Singer : M Jayachandran
Music : M Jayachandran
Song : Melle Melle

M Jayachandran got state award for best playback singer in 2005 for this song

സിനിമ : നോട്ടം
വരികൾ : കൈതപ്രം
പാടിയത്: എം ജയചന്ദ്രൻ
സംഗീതം :എം ജയചന്ദ്രൻ
ഗാനം : മെല്ലേ മെല്ലേ
മെല്ലേ മെല്ലേ മെല്ലേ....മെല്ലേ.
മെല്ലേയാണീ യാത്ര
നിളയിലൂടൊരു യാത്ര
കനവിലൂടൊരു യാത്ര
മെല്ലേ മെല്ലേ.

കൂത്തരങ്ങിൽ കൂടിയാടുമ്പോൾ
എന്തു മാത്രം ചേർന്നുവെന്നോ നാം
വേഷമഴിയും നേരമെന്നും
രണ്ടു തോണിയിലായ്
നമ്മളൊഴുകുന്നു
{മെല്ലേ... മെല്ലേ..}

വർണ്ണ ജാലക വാതിൽ നീ തുറന്നു
തെന്നലായ് ഞാൻ നിന്റെയരികിൽ വന്നു
വഴിമറഞ്ഞു നിഴലുപോലെ
തേങ്ങുമോർമ്മകളിൽ
വെറുതേ നീ നിന്നു......

മെല്ലേ മെല്ലേ മെല്ലേ... മെല്ലേ.
മെല്ലേയാണീ യാത്ര
നിളയിലൂടൊരു യാത്ര
കനവിലൂടൊരു യാത്ര



4 comments:

  1. നല്ല ഗാനം.
    ചരണത്തില്‍ ‘വഴി മറഞ്ഞു’ എന്നാണോ ‘വഴി മറന്നു‘ എന്നാണോ?

    ReplyDelete
  2. വഴി മറഞ്ഞു...എന്നു തന്നെ അല്ലേ?

    ReplyDelete
  3. ഹാ..ഹാ..ഹാ..
    ഇഷ്ടപ്പെട്ടു മച്ചൂ..ഞാൻ ആദ്യമായാണു ഈ പാട്ടു കേൾക്കുന്നത്‌...
    നമ്മ ജയചന്ദ്രൻ സാറൊരു പുലി തന്നെ..

    ReplyDelete